HIGHLIGHTS : പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത്
കരയെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നും 13 കുടുംബങ്ങളെ തൊട്ടടുത്ത ഫിഷറീസ് സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതിനകം 35 കൂടൂംബങ്ങളെ ഇവിടേക്ക് മാറ്റി താമിസിപ്പിച്ച് കഴിഞ്ഞു.

ഇന്നലെ മൂന്നോളം വീടുകള്‍ കടലെടുത്തിരുന്നു ഇനിയും വീടൂകള്‍ അപകടഭീഷണിയിലാണ്.