Section

malabari-logo-mobile

ആര്‍ട്ടിക് കൗണ്‍സിലില്‍ ഇന്ത്യക്ക് നിരീക്ഷണപദവി

HIGHLIGHTS : ദീര്‍ഘകാലമായി രാജ്യം ആവിശ്യപ്പെടുന്ന ആര്‍ട്ടിക് കൗണ്‍സിലിലെ നീരീക്ഷകപദവി സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ബുധനാഴ്ച സ്വീഡനില്‍ വച്ച നടന്ന അന്താരാഷ്ട്ര സമ്...

ദീര്‍ഘകാലമായി രാജ്യം ആവിശ്യപ്പെടുന്ന ആര്‍ട്ടിക് കൗണ്‍സിലിലെ നീരീക്ഷകപദവി സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ബുധനാഴ്ച സ്വീഡനില്‍ വച്ച നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് അതീവ പ്രാധാന്യമേറിയ ഈ പദവി ഇന്ത്യക്ക് ലഭിക്കുന്നത്.. ഇന്ത്യയെ കൂടാതെ  ചൈന, ഇറ്റലി, ജപ്പാന്‍, സൗത്ത് കൊറിയ. സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കും ഈ പദവി ലഭിച്ചിട്ടുണ്ട്

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഈ തീരമാനത്തെ സ്വാഗതം ചെയ്തു.

ആര്‍ട്ടിക് മേഖലിയില്‍ പര്യവേഷണങ്ങള്‍ നടത്താന്‍ വന്‍ അവസരങ്ങളാണ് ഇതോടെ ഇന്ത്യക്ക് ലഭിക്കുക.നിലവില്‍ ആര്‍ട്ടിത് മേഖലയില്‍ പ്യേവേഷണങ്ങള്‍ നടത്തുന്ന അമേരിക്ക, കാനഡ. റഷ്യ, നോര്‍വെ, ഡെന്‍മാര്‍ക്ക്. തൂടങ്ങിയ രാജ്യങ്ങളിലേതെങ്ങിലുമായി  ഇന്ത്യക്കും സഹകരിക്കാം.

ഇന്ത്യ റഷ്യയുമായായിരക്കും സഹകരണത്തിന്റെ വഴികള്‍ തേടുകയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!