HIGHLIGHTS : ചെന്നൈ: അമേരിക്കന്‍ തീരത്ത് ആള്‍ നാശവും കോടികളുടെ നഷ്ടവും വരുത്തിയ സാന്‍ഡിക്കു പിന്നാലെ
ശക്തിയായ മഴയി്ല്‍ ഈ സംസ്ഥാനങ്ങളിലെ പല തീരദേശ നഗരങ്ങളും വെള്ളക്കെട്ടുകളായി മാറിയിരിക്കുകയാണ്്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

ഇന്നലെ മുതല്‍ ഈ തീരദേശ ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അവധി പ്രഖ്യാപിച്ചു. തുറമുഖങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
കേരളത്തിലും കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.