അസ്സന്‍ മാക്കാനകത്ത് കോയ(60) നിര്യാതനായി.

പരപ്പനങ്ങാടി: താനൂര്‍ സ്വദേശി ഒട്ടുമ്മല്‍ തച്ചറാട്ട് പറമ്പിലെ താമസക്കാരന്‍ അസ്സന്‍ മാക്കാനകത്ത് കോയ(60) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: എസ് വൈ എസ് ഒട്ടുമ്മല്‍ മുന്‍ സെക്രട്ടറി മുസ്തഫ എന്ന മുത്തു, കാസിം,നസീമ, സാഹിദ, സിദ്ദിഖ്. മരുമക്കള്‍: അശറഫ്, അശറഫ്, ഹൈറു്ന്നീസ, സുഹറ, നാജിയ.

Share news
error: Content is protected !!
Scroll to Top