അസാപ്- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാംമിന്റെ ഭാഗമായി അവസാന വര്‍ഷ ഡിഗ്രി പി.ജി. വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ‘തൗസന്റ് സെപ്ലിന്റിഡ് സ്റ്റാര്‍സ്’ റിക്രൂട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തെ പരിശീലനം നല്‍കും. ഇതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് (ഏപ്രില്‍ 12) വൈകിട്ട് 7 വരെ നടത്താം. ഐ.റ്റി. അറ്റ് സ്‌കൂള്‍ ജില്ലാ സെന്റുറുകളിലും രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8589003286, 9846865621.

 

Share news
error: Content is protected !!
Scroll to Top