HIGHLIGHTS : ഗാസ: ഇസ്രായേല്‍ ഗാസയ്ക്കുമേല്‍ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ
യുദ്ധം ആറുദിവസം കഴിഞ്ഞതോടെ മരണസംഖ്യ നൂറു കവിഞ്ഞു. തിങ്കളാഴ്ചമാത്രം 25 പേരാണ് മരണപ്പെട്ടത് ഇതില്‍ മൂന്ന് കുട്ടികളാണ്.

മരണസംഖ്യ ഉയരുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ മേഖലയില്‍ അടിയന്തിരമായി വെടിനിര്‍ത്തലിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കിം മൂണ്‍ ഈജിപ്തിലെത്തിയിട്ടുണ്ട്.