അബ്ദുസമദ്(46)

തിരൂരങ്ങാടി : വെന്നിയൂര്‍ ചുള്ളപ്പാറയിലെ പരേതനായ വടക്കയില്‍ കോമുഹാജിയുടെ മകന്‍ അബ്ദുസമദ്(46) നിര്യാതനായി. ജിസാനില്‍ ബിസ്‌നസുകാരനായിരുന്നു.

ഭാര്യ: കുതിരവട്ടത്ത് സുലൈഖ. മക്കള്‍: മുഹമ്മദ് നിഷാദ്,മുജീബ് റഹ്മാന്‍, ജംഷാദ്.

Share news
error: Content is protected !!
Scroll to Top