അണ്ടര്‍ 19 ലോകകപ്പ് : ഇന്ത്യ കിരീടത്തിനരികെ

ടൗണ്‍സ്മില്‍ : അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്റിനെ 9 റണ്‍സിന് തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയുടെ 209 റണ്‍സ് എന്ന സ്‌കോറിനെ മറികടക്കാന്‍ കിവികള്‍ക്ക് കഴിഞ്ഞില്ല.

ഇന്ത്യക്കുവേണ്ടി പ്രശാന്ത് ചോപ്ര 52 ഉം ബാബ അപരിജിത്ത് 42 ഉം മുക്ത് ചന്ദ് 31 ഉം റണ്‍സ് നേടി. അപരിജിത്താണ് മാന്‍ഓഫ് ദി മാച്ച് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.

 

Share news
error: Content is protected !!
Scroll to Top