HIGHLIGHTS : ദില്ലി: കേരളത്തിനും പഞ്ചാപിനും പിന്നാലെ രാജസ്ഥാനിലും പൗരത്വനിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നിയമസഭാംഗങ്ങള്‍ മുദ്രാവ...
ദില്ലി: കേരളത്തിനും പഞ്ചാപിനും പിന്നാലെ രാജസ്ഥാനിലും പൗരത്വനിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയുടെ നടുത്തളത്തിലേക്കിറങ്ങി.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും പഞ്ചാബും നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും നിയമവുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.