HIGHLIGHTS : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന് സ്വര്‍ണം. നോര്‍ത്ത് അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാറയെയാണ് മേരി കോം...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന് സ്വര്‍ണം. നോര്‍ത്ത് അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാറയെയാണ് മേരി കോം ഇടിച്ചിട്ടത്.
ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനെട്ട് സ്വര്‍ണം സ്വന്തമായി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക