HIGHLIGHTS : മനാമ: മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. വടകര സ്വദേശി വില്യാപ്പള്ളി അശോകന് കുഞ്ഞിരാമന്(58) ആണ് മരിച്ചത്.
മനാമ: മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. വടകര സ്വദേശി വില്യാപ്പള്ളി അശോകന് കുഞ്ഞിരാമന്(58) ആണ് മരിച്ചത്. എസ്എംഎസ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക