HIGHLIGHTS : മനാമ: രാജ്യത്ത് സോഫ്റ്റ് ഡ്രിങ്സിന്റെ വില കുറയ്ക്കുന്നു. 25 ഫില്‍സ് കുറച്ച് ഇരുനൂറ് ഫില്‍സിന് വില്‍പ്പന നടത്താനാണ് തീരുമാനം. പല പ്രധാനപ്പെട്ട സോഫ്...
മനാമ: രാജ്യത്ത് സോഫ്റ്റ് ഡ്രിങ്സിന്റെ വില കുറയ്ക്കുന്നു. 25 ഫില്‍സ് കുറച്ച് ഇരുനൂറ് ഫില്‍സിന് വില്‍പ്പന നടത്താനാണ് തീരുമാനം. പല പ്രധാനപ്പെട്ട സോഫ്റ്റ് ഡിങ്സുകളും വില കുറച്ച് വില വിവരപ്പട്ടിക്ക നേരത്തെ പുറത്ത് വിട്ടിരുന്നു.
പെപ്പ്സിയും ഇനി വിലകുറച്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക