HIGHLIGHTS : ദോഹ: അല്‍ റയ്യാന്‍ റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ റയ്യാന്‍ റോഡിലേക്കുള്ള പ്രവേശനം അഷ്ഗാല്‍ താല്‍ക്കാലികമായി അടയ്ക്കുന്നു. അല്‍ അമീര്‍ സ്ട്രീറ്റില്‍ ...
ദോഹ: അല്‍ റയ്യാന്‍ റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ റയ്യാന്‍ റോഡിലേക്കുള്ള പ്രവേശനം അഷ്ഗാല്‍ താല്‍ക്കാലികമായി അടയ്ക്കുന്നു. അല്‍ അമീര്‍ സ്ട്രീറ്റില്‍ നിന്ന് ഒളിംപിക് റൗണ്ട് എബൗട്ടിലേക്കുള്ള റോഡും താല്‍ക്കാലികമായി അടയ്ക്കും.
നാളെ മുതല്‍ നാലാം തിയ്യതിവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക