HIGHLIGHTS : തിരൂരങ്ങാടി: കൊടിഞ്ഞി ഗ്രൈസ് ഫൗണ്ടേഷന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിക്കുന...
തിരൂരങ്ങാടി: കൊടിഞ്ഞി ഗ്രൈസ് ഫൗണ്ടേഷന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിക്കുന്നു.
ജനുവരി 5, 6 തിയ്യതികളില്‍ ചെറുപ്പാറ ബാബുസ്സലാം മദ്രസ്സയില്‍ വെച്ചാണ് ക്യാംപ്.
വദനാര്‍ബുദം, ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയ ഗളാര്‍ബുദം എന്നിവയില്‍ പരിശോധന നടത്തി രോഗനിര്‍ണ്ണയം നടത്തും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഡിസംബര്‍ 25 ന് മുന്‍പ് 9947 38 6666, 9747 333331 നമ്പറില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം.