HIGHLIGHTS : തിരൂരങ്ങാടി: പിഎസ്എംഒ കോളേജില്‍ മാത്തമറ്റിക്സ്, ഫിസിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. നെറ്റ് യോഗ...
തിരൂരങ്ങാടി: പിഎസ്എംഒ കോളേജില്‍ മാത്തമറ്റിക്സ്, ഫിസിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. നെറ്റ് യോഗ്യതയുള്ള കോഴിക്കോട് വിദ്യഭ്യാസ മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബുധനാഴ്ച രാവിലെ 10 ന് കോളേജില്‍ നടക്കുന്നകൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക