HIGHLIGHTS : സ്കൂള്‍ വാനും ട്രെയിനും കൂട്ടിയിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദോഹിയിലാണ് അപകടം സംഭവിച്ചത്. ആളില്ലാ ലെവല്‍ ക്രോസിലാണ് അപകട...
സ്കൂള്‍ വാനും ട്രെയിനും കൂട്ടിയിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദോഹിയിലാണ് അപകടം സംഭവിച്ചത്. ആളില്ലാ ലെവല്‍ ക്രോസിലാണ് അപകടം നടന്നത്.
വാഹനത്തില്‍ 19 വിദ്യാര്‍ത്ഥികളാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളുടെ നില അതീവഗുരുതരമായി തുടരുകയാണ്.