Section

malabari-logo-mobile

തിരൂരില്‍ മദ്ധ്യവയസ്‌ക ട്രെയിന്‍തട്ടി മരിച്ചു

HIGHLIGHTS : തിരൂര്‍: തിരൂരില്‍ മദ്ധ്യവയസ്‌ക ട്രെയിന്‍തട്ടി മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി സ്വദേശി എരഞ്ഞിലത്ത്‌ ഹംസുവിന്റെ ഭാര്യ റുഖിയ(41) ആണ്‌ മരിച്ച...

Untitled-1 copyതിരൂര്‍: തിരൂരില്‍ മദ്ധ്യവയസ്‌ക ട്രെയിന്‍തട്ടി മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി സ്വദേശി എരഞ്ഞിലത്ത്‌ ഹംസുവിന്റെ ഭാര്യ റുഖിയ(41) ആണ്‌ മരിച്ചത്‌. തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!