Section

malabari-logo-mobile

കോഴിക്കോട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

HIGHLIGHTS : കോഴിക്കോട് :ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ പത്തേ മുക്കാലോടെ വെസ്റ്റ്ഹില്ലിലാണ് അപകടം നടന്നത്.

കോഴിക്കോട് :ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ പത്തേ മുക്കാലോടെ വെസ്റ്റ്ഹില്ലിലാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വെസ്റ്റ്ഹില്‍ ചുങ്കത്തിനടുത്ത് കോയറോഡിലായിരുന്നു അപകടം നടന്നത്. അപകടം നടന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!