HIGHLIGHTS : താനൂര്‍: കേരളത്തിലെ പ്രധാന
താനൂര്‍: കേരളത്തിലെ പ്രധാന മത്സബന്ധനകേന്ദ്രമായ താനൂരിന്റെ സ്വപ്നപദ്ധതിയായ ഹാര്‍ബറിന്റെ ശിലാസ്ഥാപനം മെയ് 19ന് നടക്കും.
വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ് മത്സ്യതൊഴിലാളികളുടെ ഈ ആവിശ്യം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. തൂടര്‍ച്ചയായി വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് 44.87 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയായിട്ടുണ്ട്.
ഫിഷ് ലാന്‍ഡിങ്ങ് സെന്റര്‍,മത്സ സംസ്കരണ കേന്ദ്രം,പാര്‍ക്കിങ്ങ് ഏരിയ, ലേലകേന്ദങ്ങള് അനുബന്ധകേന്ദ്രങ്ങള് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.