ലഹരി വിരുദ്ധ വാട്‌സ്‌ആപ്‌ ഗ്രുപ്പില്‍ അശ്ലീല വീഡിയോ: എസ്‌ഐക്കതെിരെ അന്വേഷണം

whats-appആലപ്പുഴ:  ലഹരിമരുന്ന്‌ മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന വാട്‌സ്‌ആപ്‌ ഗ്രുപ്പായ വോയ്‌സ്‌ ഓഫ്‌ എഴുപുന്നയില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഴവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌. സത്രീകളുള്‍ടെയുള്ളവര്‍ അംഗങ്ങളായുള്ള ഈ ഗ്രൂപ്പില്‍ ദേശീയ പണിമുടക്ക്‌ നടന്ന ദിവസമണ്‌ ഈ വീഡിയോ അപ്‌ ലോഡ്‌ ചെയ്‌തത്‌.
ആലപ്പുഴയിലെ ഒരു സ്‌റ്റേഷനിലെ എസ്‌ഐയുടെ മൊബൈലില്‍ നിന്നാണ്‌ വീഡിയോ എത്തിയതെന്ന്‌ കാണിച്ച്‌ ഏഴുപുന്ന സ്വദേശി വര്‍ഗീസ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അേേന്വഷണം . സൈബര്‍സെല്ലിലെ സീനിയല്‍ ഉദ്യോഗസ്ഥനായിരിക്കും അന്വേഷണചുമതല എന്നാണ്‌ റിപ്പോര്‍ട്ട്‌
.