കണ്ണൂരില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു (34) വിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​.

കണ്ണൂരിനു പറമെമാഹിയിലും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ സംഘടിപ്പിക്കുന്നുണ്ട്​. വൈകീട്ട്​ ആറുവരെയാണ്​ ഹർത്താൽ.