Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് നടത്തുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പ്

HIGHLIGHTS : തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് നടത്തുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പ് 2015 ജനുവരി 19 ന്

downloadതിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് നടത്തുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പ് 2015 ജനുവരി 19 ന് രാവിലെ 9 മണി മുതല്‍ തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസിന്‍റെ താഴെ നിലയില്‍ ഉളള കെട്ടിടത്തില്‍ വെച്ച് നടത്തുന്നതാണ്. ARD 36 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന വനിത അംഗം തിരിച്ചറിയില്‍ കാര്‍ഡ്, നിലവിലുളള റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പുകള്‍, അപേക്ഷ ഫോറം, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ഫോട്ടോ ക്യാമ്പില്‍ ഹാജരാകേണ്ടതാണ്.

19.01.2015 മുതല്‍ 24.01.2015 വരെയുളള ക്യാമ്പ് വിവരങ്ങള്‍.

sameeksha-malabarinews
19.01.2015 MONDAY 36 MINI CIVIL STATION, BLOCK ROAD CHEMMAD
20.01.2015 TUESDAY 51 G.M.L.P.SCHOOL, CHERUMUK
  52 NANNAMBRA PANCHAYATH OFFICE
  53 MADRASSA, NEAR RATION SHOP THEYYALA
21.01.2015 WEDNESDAY 32 NEAR RATION SHOP, PALLIPPADI
  33 PANTHARANGADI NEAR RATION SHOP
  34 KARIYAT WELFARE L.P.SCHOOL, KARIPARAMB
  37 NOORUL UL MADRASSA, MAMPURAM
22.01.2015 THURSDAY 54 NEAR RATION SHOP, VELIMUKKU
  60/93 V.J.PALLI SCHOOL, VELIMUKKU SOUTH
  61 L.P.SCHOOL, PADIKKAL
  62/61 V.A.U.P.SCHOOL, CHELARI
  63 CHETTITHODI L.P.SCHOOL
23.01.2015 FRIDAY 55 NOORANIA MADRASSA, KUNNATHUPARAMB
  56 KALIYATTUMUKK MADRASSA
  57 CHENAKKAL MADRASSA
  58 ALINCHUVAD MADRASSA
  59 NOORANIA MADRASSA, KUNNATHUPARAMB
  174 NEAR RATION SHOP, THALAPPARA
24.01.2015 SATURDAY 35 MADRASSA, KODINJI ROAD, CHEMMAD
  46 VELLIYAMBURAM L.P.SCHOOL/MADRASS
  47 A.M.L.P.S., PANAKKATHAZHAM
  48/40 PHCC, NANNAMBRA
  49 KODINJI L.P.SCHOOL/MADRASA
  50 MADRASSA, KODINJI CHERUPARA
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!