ബി.പി. അങ്ങാടി നേര്‍ച്ച: മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരൂര്‍: ബി.പി. അങ്ങാടി നേര്‍ച്ച നടക്കുന്നതിനോടനുബന്ധിച്ച് ജനുവരി 13 മുതല്‍ 16 വരെ തിരൂര്‍, പൊന്നാനി താലൂക്ക് പരിധിയിലെ മുഴുവന്‍ കള്ള്ഷാപ്പുകളും ബാറുകളും ബിയര്‍ പാര്‍ലറുകളും മറ്റു മദ്യ വില്‍പന ശാലകളും അടച്ചിടുവാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തരവായി.