തിരൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കാന്‍ അവസരം

തിരൂര്‍:എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 1995 ജനുവരി ഒ് മുതല്‍ 2016 സെപ്റ്റംബര്‍ 30വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും ജോലിയില്‍ നിും വിടുതല്‍ ചെയ്ത് സര്‍’ിഫിക്കറ്റ് സമയബന്ധിതമായി ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും സീനിയോറിറ്റി നഷ്ടപ്പെടുത്തി റീ-രജിസ്റ്റര്‍ ചെയ്തവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ച് കി’ുതിന് സര്‍ക്കാറിന്റെ പ്രത്യേക പുതുക്കല്‍ ഉത്തരവ് പ്രകാരം അര്‍ഹതയുണ്ട്. മേല്‍ പറഞ്ഞ പ്രകാരം സീനിയോറിറ്റി നഷ്ടപ്പെ’വര്‍ക്ക് തിരൂര്‍ ടൗ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 31 വരെ അപേക്ഷ നല്‍കാം.