തിരൂരില്‍ കുത്തേറ്റു മരിച്ച അബൂബക്കറിന്റെ വീട് എംഎല്‍എ സന്ദര്‍ശിച്ചു

vlcsnap-2013-11-04-19h42m40s179തിരൂര്‍ : സഹോദരി ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച തലക്കാട് പുല്ലൂരാല്‍ പറമ്പില്‍ അബൂബക്കറിന്റെ വീട് കെ ടി ജലീല്‍ എംഎല്‍എ സന്ദര്‍ശിച്ചു. മരണപ്പെട്ട അബൂബക്കറിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. എംഎല്‍എയോടൊപ്പം തലക്കാട് പഞ്ചായത്തംഗങ്ങളായ ഇസ്മായില്‍, പുഷ്പ, ലതിക, ബ്ലോക്ക് പഞ്ചായത്തംഗം ടി പി കൃഷ്ണന്‍, കെ സൈതലവി, കെ ബാബു, മോഹനന്‍, പി പരീക്കുട്ടി, കെ ഗോപി എന്നിവരുമുണ്ടായിരുന്നു.

 

Related Articles