തിരൂരില്‍ ബൈക്കും കാറും കൂടിയിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരിക്ക്‌

Untitled-1 copyതിരൂര്‍: ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക്‌ യാത്രികന്‌ പരിക്കേറ്റു. നിഷാര്‍(30)നാണ്‌ പരിക്കേറ്റത്‌. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന്‌ വൈകീട്ട്‌ 4.30 ഓടെയാണ്‌ താഴേപ്പാലത്തുവെച്ച്‌ അപകടം സംഭവിച്ചത്‌.