തിരൂരില്‍ ഓട്ടോ മറിഞ്ഞ്‌ യാത്രക്കാര്‍ക്ക്‌ പരിക്ക്‌

auto accidet copyതിരൂര്‍: തിരൂര്‍ പെരുന്തല്ലൂരില്‍ ഓട്ടോമറിഞ്ഞ്‌ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ നാലു മണിക്കാണ്‌ അപകടം സംഭവിച്ചത്‌. ഒരെ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ഓട്ടോ റിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ ഓട്ടോ മറിഞ്ഞത്‌. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.