തിരൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട്‌ ഇലക്ട്രിക്ക്‌ പോസ്‌റ്റിലിടിച്ച്‌ മറിഞ്ഞ്‌ 5 പേര്‍ക്ക്‌ പരിക്ക്‌

auto accident copyതിരൂര്‍: തിരൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം ഇക്ട്രിക്ക്‌ പോസ്‌റ്റിലിടിച്ച്‌ മറിഞ്ഞു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.

വെങ്ങല്ലൂരിലേക്ക്‌ പോവുകയായിരുന്ന ഓട്ടോയാണ്‌ അപകടത്തില്‍പ്പെട്ടത്‌.