താനാളൂരില്‍ പഞ്ചായത്തംഗത്തിന്റെ വീടാക്രമിച്ചു

താനൂര്‍  :താനാളൂര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. താനാളൂര്‍ 13 വാര്‍ഡംഗം പൂല്ലാണി ഫാത്തിമയുടെ വീടാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരു സംഘം മുസ്ലൂീം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് ആക്രമിച്ചു എന്ന പരാതിയുയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ മെമ്പറുടെ ഭര്‍ത്താവ് അമ്പായപ്പുള്ളി സൈനുദ്ധീനെ ആക്രമിച്ചിരുന്നു. ഇയാളെ തിരൂര്‍ ജില്ലാ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

കഴിങ്ങ ദിവസം ഐഎന്‍എല്‍ മെമ്പറായി ഇവര്‍ അവിശ്യാസത്തിന് അനുകൂലമായി വോട്ട് ചെയ്തതിന് തുടര്‍ന്ന് യുഡിഎഫിന് ഭരണം തന്നെ നഷ്ടമായിരുന്നു.