സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ്സ2 ല്‍ നിന്ന് വെട്ടി മാറ്റിയ രംഗങ്ങള്‍ പുറത്ത്

images (1)കലക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ല്‍ ഇനിയും ചൂടന്‍ രംഗങ്ങള്‍. സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച ഹോട്ട് രംഗങ്ങള്‍ കഴിഞ്ഞദിവസമാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. മാര്‍ച്ച് 21 ന് റിലീസായ ചിത്രം ഇതുവരെ 50 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസില്‍ കലക്ഷന്‍ നേടിയത്.

നേരത്തെ തന്നെ സണ്ണിയുടെ കുളി സീനും സഹനടന്‍ പര്‍വിന്‍ ദബ്ബാസുമായുള്ള കിടപ്പറ രംഗങ്ങളും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പുറമെയുണ്ടായിരുന്ന അശ്ലീലപ്രസരമുള്ള രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഈ രംഗങ്ങളാണ് ഇപ്പോള്‍ സിനിമയെ പോലെ തന്നെ യൂട്യൂബില്‍ ഹിറ്റാകുന്നത് .

3 ദിവസത്തിനുള്ളില്‍ തന്നെ 3 ലക്ഷത്തിനടുത്ത് ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

വീഡിയോക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.