ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിച്ചുകൂടെ? സുപ്രീംകോടതി


sabiramalaദില്ലി: ശബരിമയി്‌ല്‍ സത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന്‌ സുപ്രീം കോടതി ഭരണഘടന അനുവദിക്കുന്നിടത്തോളം കാലം സ്‌ത്രീകളെ അമ്പലത്തില്‍ പ്രവേശിപ്പിക്കുന്നത്‌ തടയാനാകില്ലെന്ന നിരീക്ഷണമാണ്‌ സുപ്രീം കോടതി നടത്തിയിരിക്കുന്നത്‌ സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശിപ്പിക്കണെമെന്ന്‌ ആവിശ്യപ്പടെുന്ന ഹരജി പരിഗണിക്കവെയാണ്‌ സുപ്രീകോടതിയുടെ പരാമര്‍ശം

എല്ലാ ജാതിമതവിഭാഗങ്ങളുടമെത്തുന്ന ശബരിമലയില്‍ എങ്ങിനെ ഇത്തരത്തിലെലാരു നിരോധനം പ്രായോഗികമാകുമെന്ന്‌ സു്‌പ്രീം കോടതി ചോദിച്ചു. 1000 വര്‍ഷങ്ങ്‌ള്‍ക്ക്‌ മുമ്പ്‌ ശബരിമലയില്‍ സത്രീകള്‍ പുജ ചെയ്‌തിട്ടില്ലെന്ന്‌ ആര്‍ക്ക്‌ അറിയാമെന്നും സുപ്രീം കോടതി ആരാഞ്ഞു

സ്‌ത്രീകള്‍ക്ക്‌ ശബരിമലിയില്‍ പ്രവേശനമാകാെമന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ നിലപാട്‌. എന്നാല്‍ ഈ സത്യവാങ്ങ്‌മുലം ഈ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ വിലക്ക്‌ ആചാരത്തിന്റെ ഭാഗമാണെന്നും അത്‌ തുടരണെമെന്നുമമാണ്‌്‌ ദേവസ്വം ബോര്‍ഡിന്റെ നിലപാട്‌. ഹര്‍ജി അടുത്താഴ്‌ച പരിഗണിക്കും.