റാസല്‍ഖൈമയില്‍ കോട്ടക്കല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ വെന്തുമരിച്ചു

ദുബായ് : റാസല്‍ഖൈമയിലെ ജുലാനില്‍ വിടീന് തീപിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ വെന്തുമരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടക്കല്‍ സ്വദേശി ചന്ദനാകാട്ടില്‍ ശിഹാബുദ്ദീന്‍. മക്കളായ ഫിനാന്‍, മാജിത എന്നിവരാണ് മരിച്ചത്. ശിഹാബുദ്ദീന്റെ ഭാര്യ ഉമ്മുസല്‍മ്മയെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടകാരണം വ്യ്ക്തമായിട്ടില്ല.