ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകള്‍ അടപ്പിച്ചു

ദോഹ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വുഖയറിലെയും അല്‍ മഷാഫിലെയും ഷെയ്ഖ് അബ്ദുല്‍ റഹ്മാന്ഡ ബിന്‍ ജാസിം സ്ട്രീറ്റിലെയും മൂന്ന് കടകള്‍ നഗരസഭ അടപ്പിച്ചു.

ഇവിടെ ഭക്ഷ്യവസ്തുക്കള്‍ വൃത്തിഹീനമായാണ് സൂക്ഷിച്ചിരുന്നത്. ഇവിടങ്ങളില്‍ നിന്ന് 250 കിലോയിലധികം ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു.