കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തി നശിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷന് സമീപം പിടിച്ചെടുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. മണല്‍ കടത്തുന്നതിനിടെ പിടികൂടിയ 22 വാഹനങ്ങളാണ് കത്തി നശിച്ചത്. മണല്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ലോറി, ഓട്ടോ എന്നിവയാണ് കത്തി നശിച്ചിരുന്നത്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.