പരപ്പനങ്ങാടിയില്‍ തമിഴ്‌നാട് സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി:തമിഴ്നാട് സ്വദേശിയായ രാമചന്ദ്രനെ (65) ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.മൂന്നു പതീറ്റാണ്ടായി പരപ്പനങ്ങാടിയില്‍ കൂലിവേല ചെയ്തു വരികയായിരുന്നു.മൃദദേഹം ബന്ധുക്കളെത്തി നാട്ടിലേക്ക്കൊണ്ടുപോയി. ഭാര്യ: ധനലക്ഷ്മി.മക്കള്‍:വിശ്വനാഥന്‍, അമുത