നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നു

പരപ്പനങ്ങാടി :മുനിസിപ്പാലിറ്റിയിൽ നിന്നും നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർഥികൾക്ക് മെയ് 12,13 തീയ്യതികളിൽ രാവിലെ 8 മണി മുതൽ 10 വരെ പാലത്തിങ്ങൽ മാണ്ട്യലക്കടവിൽ വെച്ച് നീന്തൽ ക്ഷമതാ പരിശോധന നടത്തുന്നു .വിദ്യാർഥികൾ എസ് എസ് എൽ സി പകർപ്പ് സഹിതം ഹാജരാക്കേണ്ടതാണ്.