പരപ്പനങ്ങാടി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ തീപിടുത്തം

pnb copyപരപ്പനങ്ങാടി :പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ തീപിടുത്തം. മാനേജരുടെ ക്യാബിന്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.. ബാങ്കുകള്‍ക്ക് മൂന്ന് ദിവസം അവധിയായതിനാല്‍ ശനിയാഴ്ച പൂട്ടിയ ബാങ്ക് ബുധനാഴ്ച തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കമ്പ്യൂട്ടറുകള്‍ എസി, ഫാനുകള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.. എ്ന്നാല്‍ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.