പരപ്പനങ്ങാടിയില്‍ ചുമട്ടു തൊഴിലാളികള്‍ ഇന്നുമുതല്‍ പണിമുടക്കും

പരപ്പനങ്ങാടി:വ്യാപാരികളുമായുള്ള കയറ്റിറക്ക് കൂലി ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടൗണിലെ പിഎ, പിബി പൂളിലെ മുഴുവന്‍ തൊഴിലാളികളും ഇന്നു(വ്യാഴം) മുതല്‍ അനിശ്ചിത കാല പണിമുടക്ക് സമരം നടത്തും. എസ്.ടി.യു യൂണിയനാണ്‌ സമരനോട്ടീസ് നല്‍കിയത്