ചാത്തേരി കുഞ്ഞാലി(50)നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ പരേതനായ ചാത്തേരി അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ ചാത്തേരി കുഞ്ഞാലി(50)നിര്യാതനായി(പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് എതിര്‍വശം ടെലിഫോണ്‍ ബൂത്തും, ഇലക്ട്രോണിക് റിപ്പറിങ്ങും നടത്തിവരികയായിരുന്നു) .മാതാവ്: ആയിശുമ്മ, ഭാര്യ:റസിയ. മക്കള്‍: മുഹ്‌സിന,നാസിറ,മുഹമ്മദ് വാസില്‍. മരുമക്കള്‍: ജാഫര്‍,സക്കീര്‍. സഹോദരങ്ങള്‍: അഷറഫ്(ചൈന), അബ്ദുസലാം(സൗദി), സിദ്ധീഖ്, ഷിഹാബ്(സൗദി),സുഹറ,സൗദ.