ലയംപറമ്പത്ത്‌ സരോജിനി(65) നിര്യാതയായി

sarojiny  25.05.15പരപ്പനങ്ങാടി: സിപിഐഎം നെടുവ ലോക്കല്‍ കമ്മിറ്റിയംഗം എംപി ബാലന്റെ ഭാര്യ മലയംപറമ്പത്ത്‌ സരോജിനി(65) നിര്യാതയായി. മക്കള്‍: ബീന,ഷീന,അജയകുമാര്‍,വിജയകുമാര്‍. മരുമക്കള്‍:അശോക്‌ കുമാര്‍, അജിത്‌ കുമാര്‍, ജാന്‍സി.