ജില്ലാപഞ്ചായത്ത്‌ സംവരണമണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു

Story dated:Sunday October 4th, 2015,11 51:am
sameeksha sameeksha

Jilla Panjayath reservation ward counting at collectorate conferance hallമലപ്പുറം:ജില്ലാപഞ്ചാത്തിന്റെ സംവരണമണ്‌ഡലങ്ങളുടെ നറുക്കെടുപ്പ്‌ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു.
നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ നിയോജക മണ്‌ഡലങ്ങള്‍

ചോക്കാട്‌, വണ്ടൂര്‍, ഏലംകുളം, മക്കരപ്പറമ്പ്‌, എടയൂര്‍, ആതവനാട്‌,എടപ്പാള്‍,മാറഞ്ചേരി, മംഗലം, നിറമരുതൂര്‍, എടരിക്കോട്‌, പൂക്കോട്ടൂര്‍, കരിപ്പൂര്‍, തൃക്കലങ്ങോട്‌, ചുങ്കത്തറ(വനിത), തിരുന്നാവായ (പട്ടികജാതി വനിത),
നന്നമ്പ്ര(പട്ടികജാതി ജനറല്‍)