പാലത്തിങ്ങല്‍ വലിയപീടിയേക്കൽ ഖദീജ (72)നിര്യാതയായി

പരപ്പനങ്ങാടി :പാലത്തിങ്ങലെ പരേതനായ കടവത്ത് വലിയപീടിയേക്കൽ മുഹമ്മദ്‌കുട്ടിയുടെ ഭാര്യ പാലത്തിങ്ങല്‍ വലിയപീടിയേക്കൽ ഖദീജ (72)നിര്യാതയായി .മക്കൾ :കെ വി പി കുഞ്ഞിപ്പോക്കർക്കുട്ടി(റിട്ടയേർഡ് സബ് രജിസ്ട്രാർ, ഇരുപത്തിഒന്നാം ഡിവിഷൻ മുസ്‌ലിം ലീഗ് പ്രസിഡന്റ്),കോയാമു (റേഷൻ ഡീലർ, പാലത്തിങ്ങൽ ),സുഹറ,അബൂബക്കർസിദ്ധീഖ്,അബ്ദുൽകബീർ,അബ്ദുൽസലാം,അബ്ദുല്ലത്തീഫ്,ഹബീബ,
ജലീല,അഷ്‌റഫ് .മരുമക്കൾ :വി വി ജമീല ടീച്ചർ (ചെയർപേഴ്‌സൺ,പരപ്പനങ്ങാടി നഗരസഭ ),സക്കീന ,അഹമ്മദലി (മാനേജർ ,നഹാസ് ഹോസ്പിറ്റൽ),ഖൈറുന്നിസ,റംല,ഷാഹിദ,ഷരീഫ,റാഫി (യാഹു കെ എസ് എ ),നജ്മുദ്ധീൻ എന്ന ബാബു (കുന്നത്ത് പാലം),റാബിയ .