ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 24 ശനിയാഴ്ച മുതല്‍ അവധി ആരംഭിക്കും. ജൂണ്‍ 29 ന് അവധി അസാനിക്കും. എന്നാല്‍ ജൂണ്‍ 30, ജൂലൈ 1 വാരാന്ത്യ അവധി ദവസങ്ങളായതുകൊണ്ട് ജൂലൈ രണ്ടിന് ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ മതിയായിരിക്കും.

Related Articles