വേങ്ങര ഉപതെരഞ്ഞെടുപ്പ്:രണ്ട് പേര്‍ കൂടി പത്രിക പിന്‍വലിച്ചു

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുതിന് ഒരു ദിവസം കൂടി ബാക്കിയിരിക്കെ രണ്ട് പേര്‍ കൂടി പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാര്‍ഥികളായിരു അബ്ദുല്‍ മജീദ്, ഇബ്രാഹീം എം.വി എന്നിവരാണ് പത്രിക പിന്‍വലിച്ചത്.
ബഷീര്‍ പി.പി (സി.പി.ഐ.എം), കെ.എന്‍.എ ഖാദര്‍ (ഐ.യു.എം.എല്‍), ജനചന്ദ്രന്‍ (ബി.ജെ.പി), നസീര്‍ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), ഹംസ. കെ (സ്വത) എന്നിവരാണ് സ്ഥാനാര്‍ത്ഥികളായി ബാക്കിയുള്ളത്. ഇന്ന് (സപ്തംബര്‍ 27) പത്രിക പിന്‍വലിക്കു സമയം പൂര്‍ത്തിയാല്‍ വൈകിട്ട് നാലിന് റിേട്ടണിംഗ് ഓഫിസര്‍ സ്വതന്ത്രര്‍ക്ക് ചിഹ്നം അനുവദിക്കും.