പരപ്പനങ്ങാടിയില്‍ മദ്യ വില്‍പ്പനക്കിടെ യുവാവ് പിടിയില്‍

പരപ്പനങ്ങാടി: മദ്യവില്‍പ്പനയ്ക്കിടെ യുവാവ് പിടിയിലായി. മാപ്പൂട്ടിൽ പാടം റോഡോരത്ത് മദ്യ വില്പന നടത്തിയ യുവാവണ് എക്‌സൈസിന്റെ പിടിയിലായത. മാപ്പൂട്ടിൽ റോഡോരത്തെ ഷാജി (43) യെ പരപ്പനങ്ങാടി റെയ്ഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുരേന്ദ്രനും സംഘവും പിടികൂടിയത. ഇയാളെ കോടതി റിമാന്റ് ചെയ്തു.
.