കോഴിക്കോട്ടെ സിറ്റിബസ്സുകളില്‍ ഇനി മുതല്‍ സ്ഥലപ്പേരിന്‌ പകരം നമ്പര്‍

കോഴിക്കോട്‌: ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ബസ്സുകളിലേതു പോലെ
calicut malabarinewsയാത്ര സ്ഥലത്തിന്‌ പകരം ഏകീകൃത നമ്പര്‍ എന്ന സംവിധാനം കോഴിക്കോട്ടും വരുന്നു. ഇനി കോഴിക്കോട്‌ നഗരത്തില്‍ നിങ്ങള്‍ക്ക്‌ മാനാഞ്ചിറക്കോ. നടക്കാവിലേക്കോ കുണ്ടുപറമ്പിലേക്കോ പോകണമെങ്ങില്‍ നമ്പര്‍ അറഞ്ഞിരിക്കണം.

കോഴിക്കോടിനെ സൂചിപ്പിക്കുന്ന K എന്നതനിൊപ്പം ബസ്സ്‌ എവിടെക്ക്‌േ പോവുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്പര്‍ക്രമം നിലവില്‍ വരും വൃത്താകൃതിയില്‍ ചുവപ്പ്‌ നിറത്തില്‍ വെള്ള എഴുത്ത്‌ എന്ന രീതിയിലാകും നമ്പര്‍ നല്‍കുക, കേരളത്തില്‍ ആദ്യമായാണ്‌ ഇത്തരം പരിഷ്‌ക്കാരം പരീക്ഷിക്കുന്നത്‌.

കളക്ടര്‍ എന്‍ പ്രശാന്ത്‌ തന്റെ ഫേസ്‌ബുക്ക്‌ പേജിലുടെയാണ്‌ ഇക്കാര്യം പൊതുജനങ്ങളുമായി പങ്കുവെച്ചത്‌.
കോഴിക്കോട്ടെ ബസ്സുകളില്‍ ഇനി സ്ഥലപ്പേരില്ല നമ്പര്‍ മാത്രം