കോട്ടക്കലിലും മൂച്ചിക്കലും കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

accidentകോട്ടക്കല്‍: കോട്ടക്കലിലും മൂച്ചിക്കലിലും കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്. കോട്ടക്കലില്‍ നടന്ന അപകടത്തില്‍ കോട്ടക്കല്‍ പൂത്തൂര്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദിന്റെ മകന്‍ ശറഫുദ്ധീന്‍(26), ഭാര്യ ജസീന(18) എിവര്‍ക്ക് പരുക്കേറ്റു. മൂച്ചിക്കലില്‍ നടന്ന അപകടത്തില്‍ ചെനക്കല്‍ പള്ളിപ്പുറം യൂസുഫിന്റെ മകന്‍ ഫിറോസിന്(20) പരുക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.