നാടകോത്സവം സ്വാഗത സംഘം യോഗം

തൃശ്ശൂരില്‍ നടക്കു അന്തര്‍ദേശീയ നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്) സ്വാഗതസംഘ രൂപീകരണ യോഗം ഫെബ്രുവരി ഏഴിന് വൈകീട്ട് മൂന്നിന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി അറിയിച്ചു.