കരിപ്പുരില്‍ പൊടിരൂപത്തില്‍ സ്വര്‍ണ്ണക്കടത്ത് ; മുന്ന് പേര്‍ പിടിയില്‍

കോഴിക്കോട് : കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്ന് പേര്‍ കസ്‌ററംസ് ഇന്റലിജെന്‍സിന്റെ പിടിയിലായി ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യയുടെ വിമാനത്തിലെത്തിയ മുന്ന് പേരാണ് പിടിയിലായത്.

ആദ്യയാളില്‍ നിന്ന് ശരീരത്തില്‍ ഓളിച്ചുകടത്താന്‍ ശ്രമിച്ച പ്രത്യേകസംയുക്തത്തില്‍ നിന്ന് 594.25 ഗ്രാം തുക്കമുള്ള സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. മറ്റൊരുയാളില്‍ നിന്ന് ഒളിപ്പിച്ച് കടത്തിയ 608.9 ഗ്രാം സ്വര്‍ണ്ണവും പിടികുടി
ഇതേ വിമാനത്തിലുണ്ടായിരുന്ന മുന്നമത്തെ യാത്രക്കാരനില്‍ നിന്ന് പൊടിരുപത്തിലുളള 328.1 ഗ്രാം സ്വര്‍ണ്ണവും പിടികുടി.
പിടിയിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Related Articles