കരിപ്പൂരില്‍ ഫോണിനുള്ളില്‍ കടത്തിയ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫോണിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 132 ഗ്രാം സ്വര്‍ണം പിടികൂടി. ഖത്തറില്‍ നിന്നുള്ള യാത്രക്കാരനായ കാസര്‍കോഡ് തളങ്കര സ്വദേശി മൂഹമ്മദ് അറഫ്്(35)ല്‍ നിന്ന്ാണ് കസ്റ്റംസ് വിഭാഗം സ്വര്‍ണം പിടികൂടിയത്. 20 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. വ്യാഴാഴ്ച്ചത്തെ ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

Share news
error: Content is protected !!
Scroll to Top